ഫോസ്സിൽ ആണോ ഫോസിൽ ആണോ ശരി ? ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 03:46, 23 മാർച്ച് 2011 (UTC)Reply

ഫോസിൽ മതിയാകും എന്നു തോന്നുന്നു. പിന്നെ, "ലിവിങ്ങ് ഫോസിൽസ്" എന്നു വിശേഷിപ്പിക്കുന്ന ജീവികളില്ലേ; ജീവിക്കുന്ന ജീവാശ്മങ്ങൾ. അവയെക്കുറിച്ച് ഇതിൽ ചേർക്കുന്നതിൽ ഔചിത്യക്കുറവുണ്ടോ?ജോർജുകുട്ടി (സംവാദം) 13:12, 25 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ട് മാറ്റുക തിരുത്തുക

ലേഖനത്തിന്റെ തലക്കെട്ട് ഫോസിൽ എന്നാക്കിമാറ്റുക--Vinayaraj (സംവാദം) 04:18, 27 ഫെബ്രുവരി 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജീവാശ്മം&oldid=3531064" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജീവാശ്മം" താളിലേക്ക് മടങ്ങുക.