സംവാദം:ജീവാമൃതം
Latest comment: 12 വർഷം മുമ്പ് by Manojk
- ജീവാമൃതത്തെക്കുറിച്ചുള്ള ഈ താളിൽ ജൈവ കീടനാശിനികൾ എന്ന വിഭാഗം ആവശ്യമുണ്ടോ..? ജൈവകീടനാശിനി എന്ന പ്രത്യേകം താൾ പ്രത്യേകം നിലവിലുണ്ട്. ആ താളിൽ പുകയില കഷായത്തെക്കുറിച്ച് ഒരു പ്രധാന ലേഖനത്തിന്റെ സ്കോപ്പുണ്ട്. ഈ ലേഖനത്തിൽ നിന്നും പുകയിലക്കഷായത്തെക്കുറിച്ചുള്ള ഭാഗം എടുത്ത് ആ പേരിൽ പുതിയൊരു ലേഖനം തുടങ്ങുന്നതല്ലേ ഉചിതം? --Adv.tksujith 01:11, 10 നവംബർ 2011 (UTC)
പകർപ്പ് --റോജി പാലാ 13:14, 10 നവംബർ 2011 (UTC)
ഒരു ലേഖനത്തിലുള്ള സ്കോപ്പ് തോന്നിയതുകൊണ്ടും അടിസ്ഥാന വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാനാവുമെന്നതുകൊണ്ടും ഇത് തിരിച്ചുവിടലിൽ നിന്ന് ലേഖനമായി മാറ്റുന്നു.--മനോജ് .കെ 06:10, 11 മാർച്ച് 2012 (UTC)