സംവാദം:ജീനസ്
Latest comment: 10 വർഷം മുമ്പ് by Drajay1976
ജനുസ്സ് എന്നത് ജീനസ് എന്നതിലേക്ക് തിരിച്ചുവിടാനാകുമോ?--Arjunkmohan (സംവാദം) 07:40, 14 ജനുവരി 2014 (UTC)
അങ്ങനെ ഒരു തിരിച്ചുവിടൽ ഞാൻ സൃഷ്ടിച്ചു. മലയാളത്തിൽ ജനുസ്സ് എന്ന് സബ് സ്പീഷീസുകളെയോ ബ്രീഡുകളെയോ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. "കൂടുതൽ പാലുതരുന്ന ജനുസ്സ് പശു" എന്ന ലൈനിൽ. അതിനെപ്പറ്റി അഭിപ്രായ സമന്വയത്തിന് ശ്രമിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:25, 16 ജനുവരി 2014 (UTC)