അവലംബം

തിരുത്തുക

മനോരമ ഓൺലൈൻ, മനോരമ ന്യൂസ്‌ എന്നിവ അവലംബമായി കൊടുത്തത് കൊണ്ട് വലിയ കാര്യമുന്ടെനു തോന്നുന്നില്ല. കാരണം ഈ കണ്ണികൾ പെട്ടെന്ന് തന്നെ മായ്ക്കപെടുന്നുണ്ട്.--Yousefmadari 09:22, 25 ഒക്ടോബർ 2009 (UTC)Reply

യൂസുഫ് പറഞ്ഞത് ശരിയാണ്‌. പ്രത്യേകിച്ചും മനോരമ ന്യൂസിൽ വന്നത് കുറച്ച് ദിവസം കഴിഞ്ഞാൽ കിട്ടില്ല.അത് ആർകൈവ് ചെയ്യുന്നില്ല എന്നു തോന്നുന്നു.--വിചാരം 09:51, 25 ഒക്ടോബർ 2009 (UTC)Reply

ചിത്രം

തിരുത്തുക

ചിത്രം ജി-മാധവൻ-നായർ.jpg ചേർക്കുന്നത് ശരിയാവുന്നില്ല. എന്തോ പ്രശ്നമുണ്ട്. --Edukeralam|ടോട്ടോചാൻ (സംവാദം) 10:49, 10 ഒക്ടോബർ 2012 (UTC)Reply

ശരിയാക്കി. പഴയ ചില്ലുകളാണ് പ്രശ്നം. കോമൺസിൽ പുതിയ ചില്ലുപയോഗിക്കൂ. അല്ലെങ്കിൽ ഇപ്പോൾ ചെയ്തിരിക്കുന്നതുപോലെ പുതിയ ചില്ലിൽനിന്നും റീഡയറക്റ്റുണ്ടാക്കൂ. --Vssun (സംവാദം) 11:54, 10 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജി._മാധവൻ_നായർ&oldid=1443012" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജി. മാധവൻ നായർ" താളിലേക്ക് മടങ്ങുക.