സംവാദം:ജി. ഗംഗാധരൻ നായർ
Latest comment: 2 വർഷം മുമ്പ് by Vijayanrajapuram in topic അവലംബം അപര്യാപ്തം
അവലംബം അപര്യാപ്തം
തിരുത്തുകലേഖനത്തിൽ ചേർത്തിരിക്കുന്ന അവലംബങ്ങൾ പലതിന്റേയും കണ്ണികൾ നിലവിലില്ല. മറ്റ് ഭാഷകളിലുള്ള വിക്കിപീഡിയ താളുകൾ അവലംബമായി ചേർക്കരുത്. ദയവായി ശ്രദ്ധിക്കുക. .. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:07, 24 ജൂലൈ 2022 (UTC)