സംവാദം:ജി.എം. ബനാത്ത്‌വാല

Latest comment: 16 വർഷം മുമ്പ് by Anoopan

മാതൃഭൂമി പറയുന്നു 1933-ൽ ആണ്‌ ബനാത്ത്‌വാലയുടെ ജനനം എന്ന്. മനോരമ പറയുന്നു 1935-ൽ ആണെന്ന് ജനനമെന്ന് .ഏതാവും ശരി? --അനൂപൻ 16:51, 25 ജൂൺ 2008 (UTC)Reply

നമുക്കൊരു 1934ൽ ഉറപ്പിക്കാം ;) തമാശയാണേ. ഇംഗ്ലീഷ് വിക്കിയിലും മറ്റ് പലയിടങ്ങളിലും (1,2) 1933 എന്നാണ് കാണുന്നത്.--അഭി 17:01, 25 ജൂൺ 2008 (UTC)Reply

ദേശാഭിമാനി എന്ത് പറയുന്നു എന്ന് കൂടി നോക്കാം എന്നിട്ട് തീരുമാനിക്കാം സിദ്ധീഖ് | सिधीक|Sidheeq| صدّيق

ചന്ദ്രികയിലും,തേജസിലും അധികം വിവരങ്ങൾ ഇല്ലാത്തതിനാൽ ദേശാഭിമാനി തന്നെ ആധാരമാക്കേണ്ടി വരും . വാർത്തകളിൽ 75 വയസ്സെന്ന് പറയുന്നുണ്ട്. അപ്പോൾ 1933 തന്നെ ആവണം ജനനവർഷം.ഇനി തേജസ് ശരിയാണെങ്കിൽ ജനനവർഷം 1928 ആകണം --അനൂപൻ 17:10, 25 ജൂൺ 2008 (UTC)Reply
"ജി.എം. ബനാത്ത്‌വാല" താളിലേക്ക് മടങ്ങുക.