സംവാദം:ജലാലുദ്ദീൻ സുയൂത്വി

ശ്രദ്ധേയത തിരുത്തുക

ശ്രദ്ധേയത ചോദ്യം ചെയ്യുന്നതിന് മുമ്പ് മറ്റു ഭാഷകളിൽ ഈ ലേഖനം ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ഇവിടെ ആധികാരികതയാണ് വിഷയം. ശ്രദ്ധേയത ഫലകം മാറ്റി ആധികാരികത ചേർക്കുന്നു.--ഇർഷാദ്|irshad (സംവാദം) 09:24, 30 മേയ് 2019 (UTC)Reply

"ജലാലുദ്ദീൻ സുയൂത്വി" താളിലേക്ക് മടങ്ങുക.