ഇംഗ്ലീഷ്

തിരുത്തുക

ഇത് Water purification അഥവ ജലശുദ്ധീകരണത്തെ ഉദ്ദേശിക്കുന്ന ലേഖനമാണെന്ന് കരുതുന്നു. തലക്കെട്ട് ജലശുദ്ധീകരണം എന്നാക്കിക്കൂടെ?--Rameshng:::Buzz me :) 14:14, 29 ജൂലൈ 2010 (UTC)Reply

ശരിയാണ്‌. അങ്ങനെ ചെയ്യുന്നത് നന്നായിരിക്കും.റോജിപാലാ Rojypala 14:24, 29 ജൂലൈ 2010 (UTC)Reply

ജലശുദ്ധീകരണി എന്നാണ്‌ വേണ്ടത് --ജുനൈദ് | Junaid (സം‌വാദം) 14:25, 29 ജൂലൈ 2010 (UTC)Reply
ജുനൈദ്, ലേഖനത്തിലെ ഉള്ളടക്കം നോക്കിയോ? അതിൽ ശുദ്ധീകരണത്തെക്കുറിച്ചാണ് പറയുന്നത്. --Vssun (സുനിൽ) 16:06, 29 ജൂലൈ 2010 (UTC)Reply
ആദ്യം ജലശുദ്ധീകരണിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കഥ എത്തുന്നത് ശുദ്ധീകരണത്തെക്കുറിച്ചാണ്‌ :) --Rameshng:::Buzz me :) 05:49, 30 ജൂലൈ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജലശുദ്ധീകരണം&oldid=763898" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജലശുദ്ധീകരണം" താളിലേക്ക് മടങ്ങുക.