ജയന്റെ ജനനം 1940ൽ എന്നു കൊടുത്തിരിക്കുന്നു. 1945ൽ സബ് ലെഫ്റ്റനന്റ് കേണലായി ഇന്ത്യൻ നേവിയിൽ പ്രവേശിച്ചു എന്നും പരാമർശമുണ്ട്. അഞ്ചാം വയസ്സിൽത്തന്നെ സബ് ലെഫ്റ്റനന്റ് കേണലോ? അത്ഭുതം തന്നെ!--Anoop menon 09:56, 1 ജൂലൈ 2009 (UTC)Reply

വർഷം നീക്കം ചെയ്തു. --Vssun 11:33, 1 ജൂലൈ 2009 (UTC)Reply
ജയൻ 42-ആം വയസ്സിലാണ് അന്തരിച്ചത്. enwiki-യും ഈ ലിങ്കും നോക്കുക. അങ്ങനെയാകുമ്പോൾ 1938-ലാണ് ജയൻ ജനിച്ചത്. --സിദ്ധാർത്ഥൻ 11:47, 1 ജൂലൈ 2009 (UTC)Reply
ജനന വർഷം 1938 എന്ന് ഇംഗ്ലീഷ് വിക്കിയും സിദ്ധാർത്ഥൻ മുകളിൽ നൽകിയ ലിങ്കും. ഇവിടെ മാത്രം 1940? ഏതാണു ശരി??? --Anoopan| അനൂപൻ 07:00, 9 ഡിസംബർ 2009 (UTC)Reply

 Done 1938 ആക്കി. --Vssun 09:45, 9 ഡിസംബർ 2009 (UTC)Reply

ജനനത്തീയതി July 25, 1939 എന്നാണെല്ലൊ english wiki പറയുന്നതു [1] --Sandeep.s 18:28, 22 ഫെബ്രുവരി 2011 (UTC)Reply


മാതൃഭൂമി വാരികയിൽ കണ്ടത് ജയൻ 1939 ജൂലൈ 25നാണ് ജനിച്ചത് എന്നാണ്. ജെറിൻ ഫിലിപ്പ് 01:33, 14 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജയൻ&oldid=930351" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജയൻ" താളിലേക്ക് മടങ്ങുക.