സംവാദം:ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

Latest comment: 12 വർഷം മുമ്പ് by Johnchacks in topic ഘടകസഭകൾ

സി. എസ്. ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സഭയുടെ പിറവി പ്രഖ്യാപിച്ചപ്പോൾ ഭാരതം സ്വാതന്ത്യ്രവായു ശ്വസിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ - വിക്കിയിൽ ഇങ്ങനെയൊക്കെ എഴുതാമോ?--Subeesh Talk‍ 12:59, 22 ഏപ്രിൽ 2009 (UTC)Reply

വൃത്തിയാക്കാം. --Vssun (സംവാദം) 03:57, 14 ഡിസംബർ 2011 (UTC)Reply

ആമുഖം

തിരുത്തുക

സഭയുടെ ഇന്ത്യയിലെയും കേരളത്തിലേയും പ്രാതിനിധ്യം, പള്ളികളുടെ എണ്ണം, അവ എവിടെയൊക്കെ വ്യാപിച്ചിരിക്കുന്നു, അംഗങ്ങൾ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏതെങ്കിലും പോക്കറ്റുകൾ തുടങ്ങിയവയോക്കെ ചേർക്കുന്നത് ലേഖനം കൂടുതൽ നന്നാക്കാൻ സഹായിക്കും. --Vssun (സംവാദം) 04:08, 14 ഡിസംബർ 2011 (UTC)Reply

പള്ളികളുടെ എണ്ണത്തിനു പുറമേ Diocess-കളുടെ എണ്ണം, കേരളത്തിലുള്ളവയുടെ പേരുകൾ തുടങ്ങിയവ ചേർത്തിട്ടുണ്ട്. ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)Reply

  --Vssun (സംവാദം) 18:41, 17 ഡിസംബർ 2011 (UTC)Reply

ചരിത്രം

തിരുത്തുക

"ചരിത്രപരമായി എപ്പിസ്കോപ്പസി (സഭാഭരണത്തിൽ ബിഷപിന്റെ തസ്തിക)" എന്ന വാചകത്തിൽ ചരിത്രപരമായി എന്ന വാക്കിന്റെ പ്രസക്തിയെന്താണ്? --Vssun (സംവാദം) 02:58, 15 ഡിസംബർ 2011 (UTC)Reply

ഇതിന്റെ ഉത്തരം ലേഖനത്തിൽനിന്നു തന്നെ കിട്ടി. --Vssun (സംവാദം) 03:10, 15 ഡിസംബർ 2011 (UTC)Reply

ഘടകസഭകൾ

തിരുത്തുക
  • രൂപീകരിക്കപ്പെട്ടപ്പോഴുണ്ടായിരുന്ന ഘടകസഭകളിൽ ഏതിലൊക്കെ ബിഷപ്പ് സംവിധാനം ഉണ്ടായിരുന്നു/ഇല്ലായിരുന്നു എന്ന കാര്യം ലേഖനത്തിൽ കുറിപ്പായി ചേർക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 03:06, 15 ഡിസംബർ 2011 (UTC)Reply
ആംഗ്ലിക്കൻ സഭയിൽ മാത്രമായിരുന്നു ഈ സംവിധാനമുണ്ടായിരുന്നത്. ലേഖനത്തിൽ ഇതു അവലംബമടക്കം ചേർത്തിട്ടുണ്ട്. ---Johnchacks (സംവാദം) 10:23, 17 ഡിസംബർ 2011 (UTC)Reply
  --Vssun (സംവാദം) 14:02, 17 ഡിസംബർ 2011 (UTC)Reply
  • ലയിക്കപ്പെട്ട ഘടകസഭകളെക്കുറിച്ച് ആമുഖത്തിലും വിവരപ്പെട്ടിയിലുമുള്ള വിവരങ്ങളിൽ പൊരുത്തക്കേടുണ്ടല്ലോ. --Vssun (സംവാദം) 02:43, 16 ഡിസംബർ 2011 (UTC)Reply
ഏകദേശം ശരിയാക്കിയിട്ടുണ്ട്. ബാപ്റ്റിസ്റ്റ് സഭ പിന്നീട് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയിൽ ലയിച്ചുവെന്ന് ഇംഗ്ലീഷ് വിക്കിയിൽ നിന്നു മനസിലാക്കുന്നു. ----Johnchacks (സംവാദം) 10:23, 17 ഡിസംബർ 2011 (UTC)Reply
ബാപ്റ്റിസ്റ്റിന്റെ കാര്യം ആമുഖത്തിൽക്കൂടി ചേർക്കാമായിരുന്നില്ലേ? --Vssun (സംവാദം) 14:02, 17 ഡിസംബർ 2011 (UTC)Reply

In the 1990s, a small number of Baptist and Pentecostal churches also joined the union എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ നൽകിയിരിക്കുന്നത്. പക്ഷേ അവലംബമാക്കിയിരിക്കുന്ന കണ്ണി ഇപ്പോൾ ലഭ്യമല്ല. അതിനാലാണ് ആമുഖത്തിൽ ചേർക്കാതിരുന്നത് ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)Reply

ഔദ്യോഗികസൈറ്റിൽ ഒരു പരാമർശവുമില്ലാത്തതിനാൽ അത് ഒഴിവാക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. --Vssun (സംവാദം) 18:40, 17 ഡിസംബർ 2011 (UTC)Reply
 Y ചെയ്തു ----Johnchacks (സംവാദം) 15:19, 18 ഡിസംബർ 2011 (UTC)Reply

വർഗ്ഗം

തിരുത്തുക

ഇന്ത്യയിലെ ക്രൈസ്തവസഭകളെ, കേരളത്തിലെ എന്നു മാത്രമാക്കി ഒതുക്കേണ്ടതുണ്ടോ? പല സഭകൾക്കും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിശ്വാസികളും പ്രചാരണപ്രവർത്തനങ്ങളുമില്ലേ? --Vssun (സംവാദം) 01:53, 16 ഡിസംബർ 2011 (UTC)Reply

വിശ്വാസികൾ/അനുയായികൾ

തിരുത്തുക

@ഈ മാറ്റത്തെക്കുറിച്ച്

സഭയെ സംബന്ധിച്ചിടത്തോളം അനുയായികൾ എന്ന വാക്കാണ് യോജിക്കുക എന്നു കരുതുന്നു. വിശ്വാസം മൊത്തമായും ക്രൈസ്തവമല്ലേ? --Vssun (സംവാദം) 02:26, 16 ഡിസംബർ 2011 (UTC)Reply

പാർട്ടികളോടൊപ്പം പ്രവർത്തകരും സഭകളോടൊപ്പം വിശ്വാസികളും സമുദായങ്ങളോടൊപ്പം അംഗങ്ങളും വ്യക്തികളോടൊപ്പം അനുയായികളും എന്ന ധാരണയിൽ നടത്തിയ മാറ്റമാണ്. വിശ്വാസങ്ങളിലും വ്യത്യാസങ്ങളുണ്ടല്ലോ? - മരിച്ചു പോയവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, മദ്ധ്യസ്ഥരുടെ അവശ്യകത, കുമ്പസാരം, പൗരോഹിത്യം തുടങ്ങിയ അനേക വിഷയങ്ങളിൽ.... .എന്നിരിക്കിലും ഇതിലേതു പദമാണ് നല്ലതെന്ന് തോന്നുന്നത്, അത് ഉപയോഗിച്ചു കൊള്ളുക :) --Johnchacks (സംവാദം) 02:54, 16 ഡിസംബർ 2011 (UTC)Reply
  --Vssun (സംവാദം) 03:00, 16 ഡിസംബർ 2011 (UTC)Reply

ഒരു പക്ഷേ, 'അംഗങ്ങൾ' ആവാം വിക്കിയിലുപയോഗിക്കുവാൻ കൂടുതൽ അനുയോജ്യമായ പദം. തിരുത്ത് ചേർക്കുന്നു ---Johnchacks (സംവാദം) 06:38, 16 ഡിസംബർ 2011 (UTC)Reply

അവലംബം

തിരുത്തുക

എപ്പിസ്കോപ്പലായതും അല്ലാത്തതുമായ സഭകൾ ചേർന്ന് ഒരു സംയുക്ത എപ്പിസ്കോപ്പൽ സഭക്ക് രൂപം നൽകപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു.

ഇതിനു നൽകിയിരിക്കുന്ന അവലംബം, പ്രഥമമാണ്. ഇത്തരം പ്രസ്താവനകൾക്ക് ദ്വീതീയാവലംബം കൂടുതൽ വിശ്വാസ്യത നൽകും. --Vssun (സംവാദം) 13:54, 17 ഡിസംബർ 2011 (UTC) Reply

ഇത് സി.എസ്.ഐയുടെ സൈറ്റാണെന്നാണ് കരുതിയത്. ക്ഷമിക്കുക. --Vssun (സംവാദം) 13:57, 17 ഡിസംബർ 2011 (UTC)Reply

മാത്രമല്ല, അവിടെ Assertive ആയി നൽകിയിരിക്കുന്ന വിവരം 'കരുതപ്പെടുന്നു' എന്ന് മയപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)Reply

  --Vssun (സംവാദം) 18:30, 17 ഡിസംബർ 2011 (UTC)Reply

ബഹുമാനസൂചകങ്ങൾ

തിരുത്തുക

മോസ്റ്റ് റെവറന്റ് പോലുള്ള സൂചകങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കേണ്ടതുണ്ടോ? --Vssun (സംവാദം) 14:03, 17 ഡിസംബർ 2011 (UTC)Reply

ലേഖനത്തിലുള്ള മോസ്റ്റ്. റവ. പരാമർശം ഒഴിവാക്കുന്നു. ഇൻഫോബോക്സിൽ മോസ്റ്റ് റവറന്റ് എന്നുപയോഗിക്കുന്നതിൽ തെറ്റുകാണുന്നില്ല. അതു സഭയിലെ പ്രധാന ബിഷപ്പിന്റെ Title എങ്ങനെയാണെന്നു മനസ്സിലാകാൻ സഹായകമാകുമെന്ന് കരുതുന്നു. ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)Reply
 --Vssun (സംവാദം) 17:07, 17 ഡിസംബർ 2011 (UTC)Reply
"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" താളിലേക്ക് മടങ്ങുക.