സംവാദം:ചോഴി
Latest comment: 15 വർഷം മുമ്പ് by Chandrapaadam
ഇത് വേറെ എവിടെയൊക്കെയുണ്ട്?--ജ്യോതിസ് 05:52, 16 നവംബർ 2008 (UTC)
വടക്കെ മലബാറിലും ഈ കളി ഇലവിലുണ്ടെന്നു കേട്ടിട്ടുണ്ടു. അതിനെപ്പറ്റി ഒരു ഡോക്യുമെന്ററി ചിത്രവുമുണ്ടായിട്ടുണ്ട്. ചോഴി എന്ന് പണ്ട് ആളുകൾക്ക് പേരുണ്ടായിരുന്നു. ഈ വാക്കിന്റെ അർഥം എന്താണെന്നറിയുമോ?--Chandrapaadam 07:28, 26 ജനുവരി 2009 (UTC)