സംവാദം:ചേമഞ്ചേരി നാരായണൻ നായർ

Latest comment: 7 വർഷം മുമ്പ് by 991joseph

ചേമഞ്ചേരി നാരായണൻ നായർ ആദ്യമായി അഭിനയിച്ച ചലച്ചിത്രം 1979-ൽ ഇറങ്ങിയ കടലമ്മയാണെന്നാണ് കാണുന്നത്. എന്നാൽ 1979-ൽ അങ്ങനെയൊരു ചിത്രം ഇറങ്ങിയതായി എവിടെയും വിവരങ്ങൾ കാണുന്നില്ല. ഇനി 1963-ൽ പുറത്തിറങ്ങിയ കടലമ്മയായിരിക്കുമോ?--ജോസഫ് 06:49, 27 ഒക്ടോബർ 2017 (UTC)Reply

"ചേമഞ്ചേരി നാരായണൻ നായർ" താളിലേക്ക് മടങ്ങുക.