സംവാദം:ചെരാല
Latest comment: 10 വർഷം മുമ്പ് by Apnarahman
Ficus virens Ait. എന്നതിന് ഇത്തിയാൽ എന്ന പേർ എവിടേം കണ്ടില്ല. ഇവിടെയും ഇവിടെയും കാണുന്ന ചെരാലാഎന്ന പേരാവും കൂടുതൽ ഉചിതം എന്നു തോന്നുന്നു.--Vinayaraj (സംവാദം) 15:25, 6 ജൂലൈ 2013 (UTC)
- പേര് എവിടെ നിന്നാണ് കിട്ടിയതെന്ന് ഓർക്കുന്നില്ല. കിട്ടിയാലപ്പോൾ പുതുക്കാം. --മനോജ് .കെ (സംവാദം) 17:21, 6 ജൂലൈ 2013 (UTC)
ഇത്തിയാൽ എന്നതിന്ന് ഇംഗ്ലീഷിൽ (ficus microcarpa L.f/ curtain fig./ Malayan banyan )എന്നു കാണുന്നു. ചെരാലയും , ഇത്തിയാലും ഒന്നു തന്നെയാണോ?ഇംഗ്ലീഷ് വികി ഒന്നു നോക്കൂ!--Apnarahman(സംവാദം 01:00, 18 സെപ്റ്റംബർ 2014 (UTC)