സംവാദം:ചെമ്പൻപാടി
Latest comment: 7 വർഷം മുമ്പ് by Jkadavoor
ചെമ്പൻ പാടി എന്ന് തലക്കെട്ട് ജെർഡോൺ ചെമ്പൻപാടി എന്നാക്കി സഹായിക്കുക.ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ച തെക്കേ ഇന്ത്യയിലെ പക്ഷികൾ പുസ്തകത്തിൽ ഇങ്ങിനെയാണ്. അല്ലെന്നു പറയാൻ അവലംബങ്ങൾ ഒന്നും കണ്ടില്ല. സതീശൻ.വിഎൻ (സംവാദം) 03:51, 18 സെപ്റ്റംബർ 2015 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ (സംവാദം) 08:07, 15 ഒക്ടോബർ 2015 (UTC)
അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ജീവൻ 04:28, 28 സെപ്റ്റംബർ 2017 (UTC)