സംവാദം:ചെട്ടിക്കൊട്ട്
Latest comment: 12 വർഷം മുമ്പ് by Vssun
ചാടിക്കോട്ടോ... ഇത് ശിങ്കാരിമേളമല്ലേ ? --Subeesh Talk 10:51, 17 ജൂൺ 2011 (UTC)
ശിങ്കാരിമേളം മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ, ലേഖനത്തിൽ പറഞ്ഞപോലെ, ഒരുപക്ഷേ ചാടിക്കൊട്ടിൽ നിന്നായിരിക്കാം ശിങ്കാരിമേളം വന്നത് --വൈശാഖ് കല്ലൂർ 06:37, 20 ജൂൺ 2011 (UTC)
- ചെട്ടിക്കൊട്ട് എന്നൊരു മേളം കേട്ടിട്ടുണ്ട്. പക്ഷേ അതിൽ ചെണ്ട ഉപയോഗിക്കുന്നതായി അറിയില്ല. --Vssun (സുനിൽ) 04:10, 15 ഓഗസ്റ്റ് 2011 (UTC)
- ചെട്ടിക്കൊട്ടെന്നു തന്നെയല്ലേ ഇതിന്റെ പേര്? --Vssun (സുനിൽ) 18:24, 17 സെപ്റ്റംബർ 2011 (UTC)
ചെട്ടിക്കൊട്ടെന്ന് പേരുമാറ്റുന്നു. --Vssun (സുനിൽ) 18:33, 17 സെപ്റ്റംബർ 2011 (UTC)