സംവാദം:ചാറ്റുപാട്ട്
Latest comment: 14 വർഷം മുമ്പ് by Fotokannan in topic പ്ലാത്തി
മലയാളസന്ധിപ്രകാരം ചാറ്റും പാട്ടും ചേർന്നാൽ ചാറ്റുപാട്ടേ ആവൂ. കേട്ടിട്ടുള്ളതും അങ്ങനെ. തിരയലിലും. ചന്ദ്രക്കലയ്ക്കൊപ്പം കുനിപ്പിടുന്ന ഏർപ്പാട് വിക്കിപീഡിയയിൽ പൊതുവേ ഇല്ലാത്തതിനാൽ കുനിപ്പും നീക്കണം.--തച്ചന്റെ മകൻ 16:42, 5 ജൂൺ 2010 (UTC)
- ചാറ്റുപാട്ട് എന്നുതന്നെയാണ് കേട്ടിരിക്കുന്നത്. തലക്കെട്ട് മാറ്റാമെന്ന് കരുതുന്നു -- റസിമാൻ ടി വി 16:48, 5 ജൂൺ 2010 (UTC)
- ചെയ്തു--Vssun 17:49, 5 ജൂൺ 2010 (UTC)
പ്ലാത്തി
തിരുത്തുകപ്ലാത്തി എന്താണ്?--Vssun 03:44, 6 ജൂൺ 2010 (UTC)
കാണിക്കാരുടെ പൂജാരിമാരെയാണ് പ്ലാത്തി എന്നു പറയുന്നത്.--Fotokannan 12:23, 6 ജൂൺ 2010 (UTC)