പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ഇത് ആരംഭിച്ചു എന്ന് പറയാമെങ്കിലും ലഹള എന്ന നിലയിലേക്കുയർന്നത് പത്തൊമ്പതാം നൂറ്റാണ്ടിലല്ലേ? --Vssun (സംവാദം) 05:20, 12 ഫെബ്രുവരി 2013 (UTC)Reply

"പതിനേഴാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്" ഈ പ്രസ്താവം അടിസ്ഥാനരഹിതമാണ്. 1822 ൽ കൽക്കുളം ചന്തയിൽ വെച്ച് മാറുമറച്ചെത്തിയ ഒരു ചാന്നാട്ടി യജമാനനായ മാടൻ പിള്ളയോട് തർക്കിച്ചതിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അത് പല കാലം നീണ്ടു നിന്നു. 1859 ലെ ഒരു രാജവിളംബരം വരുന്നതുവരെ ഈ കലാപം തുടരുന്നുണ്ട്, പല തരത്തിൽ. --M.R.Anilkumar (സംവാദം) 13:46, 12 ഫെബ്രുവരി 2013 (UTC)Reply

പേജ് 25, 60--റോജി പാലാ (സംവാദം) 13:53, 12 ഫെബ്രുവരി 2013 (UTC)Reply
പേജ് 215--റോജി പാലാ (സംവാദം) 13:55, 12 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചാന്നാർ_ലഹള&oldid=1648394" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാന്നാർ ലഹള" താളിലേക്ക് മടങ്ങുക.