സംവാദം:ചരിത്രപരമായ ഭൗതികവാദം

Latest comment: 12 വർഷം മുമ്പ് by Kjbinukj

മാക്സിയൻ എന്നാണോ അതോ മാർക്സിയൻ എന്നാണോ? ഇത്തരത്തിലുള്ള ഒരു കാഴ്ച്ചപാട് എവിടെയാണ് എഴുതിരിന്നത്? മാക്സിയൻ എന്ന് വിളിക്കുന്നത് ആരെയാണ്?? --  ജിഗേഷ്  ►സന്ദേശങ്ങൾ  05:51, 8 ജൂൺ 2007 (UTC)Reply

തലക്കെട്ട് മാർക്സിയൻ എന്നാണോ ഉദ്ദേശിച്ചത് ?? സമാധാനം (സംവാദം) 11:58, 24 ജനുവരി 2012 (UTC)Reply

ശരിക്കും വേണ്ടിയിരുന്നത് ചരിത്രപരമായ ഭൌതികവാദം എന്നാണ്. ഹിസ്റ്റോറിക്കൽ മെറ്റീരിയലിസത്തിന്റെ പരിഭാഷ അങ്ങനെയാണ് പുസ്തകങ്ങളിൽ കണ്ടിട്ടുള്ളത്. --പ്രതീഷ് പ്രകാശ് 17:06, 24 ജനുവരി 2012 (UTC)

ധൈര്യമായി തലക്കെട്ട് മാറ്റു. --Vssun (സംവാദം) 17:25, 24 ജനുവരി 2012 (UTC)Reply

വൈരുദ്ധ്യാധിഷ്ഠിതമാണ് കുറച്ചുകൂടി നല്ലവാക്ക് എന്നു തോന്നുന്നു ബിനു (സംവാദം) 05:28, 30 ജൂൺ 2012 (UTC)Reply

"ചരിത്രപരമായ ഭൗതികവാദം" താളിലേക്ക് മടങ്ങുക.