സംവാദം:ചന്ദ്ര താൾ
Latest comment: 11 വർഷം മുമ്പ് by Rojypala in topic തലക്കെട്ട്
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
തലക്കെട്ട്
തിരുത്തുകതാൾ/താൽ?--റോജി പാലാ (സംവാദം) 04:54, 7 ഡിസംബർ 2013 (UTC)
ഹിന്ദിയിൽ 'ൾ' ഇല്ലെങ്കിലും പറഞ്ഞു കേട്ടിരിക്കുന്ന ഉച്ചാരണം 'താൽ'-നെക്കാളേറെ 'താൾ'-നോടടുത്ത് നിൽക്കുന്നു.തീരുമാനത്തിലെത്താൻ സഹായം ആവശ്യമാണ്. Pradeep717 11:01, 7 ഡിസംബർ 2013 (UTC)