ഈ ലേഖനം എന്തിനെക്കുറിച്ചാണ്?

തിരുത്തുക

ചങ്ങമ്പുഴ പുരസ്ക്കാരത്തെ കുറിച്ചാണോ ലേഖനം അതോ 74 കവിതകളുടെ സമാഹാരത്തെ കുറിച്ചാണോ ? ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ പുരസ്‌ക്കാരമാണു വിഷയമെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപ്പാടെ മാറ്റേണ്ടതുണ്ട്.

എഴുതുന്ന രീതി

തിരുത്തുക

വിക്കിയിൽ ഇത്ര അതിശയോക്തി കലർന്ന വരികൾ ഒന്നും ആവശ്യമില്ല; പത്രഭാഷതന്നെ കാമ്യം. തിരുത്തി എഴുതാൻ ശ്രമിക്കുമല്ലോ.. അഭിനന്ദനങ്ങൾ!! Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 03:11, 3 ജനുവരി 2012 (UTC)Reply

"ചങ്ങമ്പുഴ പുരസ്കാരം" താളിലേക്ക് മടങ്ങുക.