സംവാദം:ചക്കക്കുരു
Latest comment: 15 വർഷം മുമ്പ് by Anoopan
ഈ ലേഖനത്തെ ചക്ക എന്ന ലേഖനത്തിൽ ലയിപ്പിച്ചാൽ പോരെ? --Anoopan| അനൂപൻ 10:50, 27 ഡിസംബർ 2008 (UTC)
- കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ലയനം ഒഴിവാക്കം എന്ന് തോന്നുന്നു. വരികൾ കുറവാണെങ്കിൽ ചക്കയിൽ ഒരു തലക്കെട്ടിനു കീഴിൽ ഒതുക്കാം. -- Rameshng | Talk 10:58, 27 ഡിസംബർ 2008 (UTC)
ചക്കപ്പഴത്തിനകത്തെ പശയെക്കുറിച്ചും ഒരു ലേഖനം വേണ്ടതല്ലേ? മംഗലാട്ട് ►സന്ദേശങ്ങൾ
- ഈ ലേഖനം ചക്ക എന്ന ലേഖനത്തിൽ ലയിപ്പിച്ചാൽ മതിയാകും എന്നാണ് എൻറെ അഭിപ്രായം. കാരണം ഇനി ചക്കപ്പഴത്തിനകത്തെ പശയും, ചക്കചുളയും, ചക്കക്ക് മുകളിലെ മുള്ളിനെക്കുറിച്ചും ലേഖനം വന്നാൽ??!!:). അതൊക്കെയും വെവ്വേറെ ലേഖനങ്ങളായി നിലനിർത്തേണ്ടിവരുന്ന അവസ്ഥയുണ്ടാകരുതല്ലോ?? --സുഭീഷ് - സംവാദങ്ങൾ 12:00, 27 ഡിസംബർ 2008 (UTC)
- അറിവില്ലായ്മ കൊണ്ട് തോന്നി പറഞ്ഞ ആശയം തിരിച്ചെടുക്കുന്നു.. -- Rameshng | Talk 12:04, 27 ഡിസംബർ 2008 (UTC)
- - മേർജ് ചെയ്തു. ചിത്രത്തിന്റെ ലൈസൻസിൽ സംശയം ഉള്ളതിനാൽ അത് ഇവിടെ ഉൾപ്പെടുത്തുന്നു.--Anoopan| അനൂപൻ 12:35, 27 ഡിസംബർ 2008 (UTC)