സംവാദം:ങ്ഗോഗെ വാ തിയോങ്ങോ
(സംവാദം:ങ്ങ്ഗോഗെ വാ തിയോങ്ങോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Fotokannan
ങ്ഗോഗെ എന്നു പോരെ?--തച്ചന്റെ മകൻ 12:19, 2 ഡിസംബർ 2010 (UTC)
- അതിപ്പൊ രണ്ടും തമ്മിലുള്ള വ്യത്യാസം ഉച്ചാരണത്തിൽ ഇല്ലല്ലൊ. പിന്നെ ങ്ങ അല്ലേ നമ്മൾ ഉപയോഗിക്കറ് കൂടുതലും. മറ്റുള്ളവരും അഭിപ്രായം കൂടി അറിയാൻ കാത്തിരിക്കുന്നു. പിന്നെ ഇംഗ്ലീഷിൽ എൻഗൂഗി എന്നാണ് പറയാറ്. അതു് പക്ഷെ യഥാർത്ഥ ഉച്ചാരണം അല്ല.
--ലിജു മൂലയിൽ 10:33, 3 ഡിസംബർ 2010 (UTC)
- 'ങ'-യുടെ ഇരട്ടിപ്പാണ് 'ങ്ങ' ഉച്ചാരണം എങ്ങനെയാ ഒന്നാകുക?! പദാദിയിൽ ഇരട്ടിപ്പ് വരില്ല.--തച്ചന്റെ മകൻ 11:30, 3 ഡിസംബർ 2010 (UTC)
ക്ഷമിക്കുക, അതെനിക്കറിയില്ലായിരുന്നു. മാറ്റുന്നു. --ലിജു മൂലയിൽ 13:49, 3 ഡിസംബർ 2010 (UTC)
പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഗൂഗി വാ തി ഓംഗോ എന്നാണ് കാണുന്നത് തെറ്റാണോ?--Fotokannan (സംവാദം) 07:46, 25 സെപ്റ്റംബർ 2012 (UTC)