സംവാദം:ഗ്വാണ്ടനാമോ ബേ തടവറ
Latest comment: 12 വർഷം മുമ്പ് by Vssun
“ | കട്ടിലുകളിൽ പാമ്പും തേളും ഇഴയും | ” |
ഇതൊക്കെ ശരിയാണോ? ഹരിശ്രീ അല്ലാതുള്ള റെഫറൻസുകൾ ചേർത്ത് ആരെങ്കിലും ഈ ലേഖനം വൃത്തിയാക്കിയെടുക്കണം -- റസിമാൻ ടി വി 17:33, 26 ഒക്ടോബർ 2009 (UTC)
ഭയങ്കര പീഡനമുറകൾ നടക്കുന്ന സ്ഥലമാണങ്കിലും ആ പീഡനങ്ങൾ പാമ്പിനേയും തേളിനേയും കൊണ്ടല്ല എന്നു തോന്നുന്നു. 'ആധുനിക രീതിയിലുള്ള' പീഡനമുറകളാവാനാണ് സാധ്യത. --വിചാരം 18:44, 26 ഒക്ടോബർ 2009 (UTC)
ഇംഗ്ലീഷ് വിക്കിയിൽ ഉറവിടത്തോടെ ഇങ്ങനെ കാണുന്നു:
- sleep deprivation, exposure to hot and cold, bright lights, and loud music during interrogations at Guantánamo
- Many of the released prisoners have complained of enduring beatings, sleep deprivation, prolonged constraint in uncomfortable positions, prolonged hooding, sexual and cultural humiliation, forced injections, and other physical and psychological mistreatment during their detention in Camp Delta --വിചാരം 18:52, 26 ഒക്ടോബർ 2009 (UTC)
- അതൊക്കെ എക്സ്പെക്റ്റഡ് ആണ്. ന്നാലും പാമ്പും തേളും? -- റസിമാൻ ടി വി 19:02, 26 ഒക്ടോബർ 2009 (UTC)
പാമ്പും തേളുമൊക്കെ "പോയറ്റിക് ലൈസൻസ്" ഉപയോഗിച്ച് ചേർത്ത ഇത്തിരി മസാലയാണെന്ന് കരുതി ക്ഷമിച്ചാൽ മതി:)Georgekutty 02:53, 27 ഒക്ടോബർ 2009 (UTC)
- മാറ്റിയെഴുതിയിട്ടുണ്ട്. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാം എന്നുവിചാരിക്കുന്നു. --Vssun (സംവാദം) 09:44, 25 ഡിസംബർ 2011 (UTC)
- ഇപ്പോഴും കണ്ടന്റിന് കൂടുതൽ അവലംബം വേണമല്ലോ സുനിൽ -- റസിമാൻ ടി വി 16:44, 25 ഡിസംബർ 2011 (UTC)
തീർച്ചയായും. വൃത്തിയാക്കൽ ഫലകം മാറ്റി {{ആധികാരികത}} ചേർത്തു. ഈ പ്രോജക്റ്റ് കഴിഞ്ഞിട്ട്, നമുക്ക് ആധികാരികത പ്രോജക്റ്റ് ആരംഭിക്കാം. --Vssun (സംവാദം) 16:44, 26 ഡിസംബർ 2011 (UTC)