സംവാദം:ഗ്രേറ്റ് ബ്രിട്ടൺ
Latest comment: 15 വർഷം മുമ്പ് by Sidharthan
ബ്രിട്ടീസ് ഐൽസ് എന്നത് ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകൾ എന്നു മാറ്റുന്നതാണോ ഉചിതം?--ഷാജി 03:31, 12 ജൂലൈ 2008 (UTC)
- ബ്രിട്ടീസ് ഐൽസ് എന്നുതന്നെ ഉപയോഗിക്കുന്നതിനോടാണ് എനിക്കു യോജിപ്പ്. കാരണം 1. ബ്രിട്ടീഷ് ദ്വീപുകൾ എന്നതാണ് അർത്ഥത്തിലും പദാനുപദരീതിയിലുമുള്ള തർജ്ജമ. 2. ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകൾ എന്നു നാം മലയാളത്തിൽ പൊതുവേ ഉപയോഗിക്കാറില്ല.. --ജേക്കബ് 11:41, 12 ജൂലൈ 2008 (UTC)
ഇതൊരുമാതിരി ഇംഗ്ലീഷ് വിക്കിയിലെ നിർവചനം അതേ പോലെ പകർത്തിയതു പോലെയുണ്ട്. അല്ല,ആണ്. നമ്മൾ മലയാളികൾ ഇത്തരം നിർവചനം കേട്ട് പരിചയപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. 1മട്ഠെ ദ്വീപും രണ്ടാമത്തെ സദ്വീപും എട്ടാമത്തെ ദ്വീപുമാണ് ഗ്രേറ്റ് ബ്രിട്ടന്ന് എന്ന രീതിയിൽ .ഒരു നല്ല ഫസ്റ്റ് ലൈനർ കഴിഞ്ഞിട്ട് പോരെ മറ്റുള്ള വിശേഷണങ്ങൾ? --ചള്ളിയാൻ ♫ ♫ 17:19, 25 ഫെബ്രുവരി 2009 (UTC)
ഇൻട്രോയിൽ അല്പം വിവരങ്ങൾ നല്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 17:54, 25 ഫെബ്രുവരി 2009 (UTC)