സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗൂഗിൾ ക്രോം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



വി8 ഒരു ജാവാസ്ക്രിപ്റ്റ് വിർച്ച്വൽ മെഷീൻ ആണോ..?? -- ദീപു [deepu] 04:13, 12 ഡിസംബർ 2009 (UTC)Reply

ജാവാസ്ക്രിപ്റ്റ് എഞ്ചിൻ എന്നു കാണുന്നു -- റസിമാൻ ടി വി 05:05, 12 ഡിസംബർ 2009 (UTC)Reply

ഈ ലിങ്കിൽ പറയുന്നത് പ്രകാരം വി8 വിർച്ച്വൽ മെഷീൻ ഗണത്തിൽ തന്നെ പെടുമെന്നു തോന്നുന്നു, പക്ഷെ ജാവയിൽ ബൈറ്റ് കോഡ് എന്നുള്ളതുപോലെ ഒരു ഇന്റർമീഡിയറ്റ് റെപ്രസെന്റേഷൻ ഇല്ലാത്തതു കൊണ്ട് ഒരു ആശയക്കുഴപ്പം. -- ദീപു [deepu] 06:25, 12 ഡിസംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗൂഗിൾ_ക്രോം&oldid=4025716" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗൂഗിൾ ക്രോം" താളിലേക്ക് മടങ്ങുക.