സംവാദം:ഗുരുവായൂരപ്പൻ
Latest comment: 5 വർഷം മുമ്പ് by Vinayaraj in topic ഐതിഹ്യകഥകൾ
ഐതിഹ്യകഥകൾ തിരുത്തുക
താളിൽ ഐതിഹ്യകഥകൾ ഇത്ര വിശദമായി കൊടുക്കണോ? ഇപ്പോൾ താളധികവും ഐതിഹ്യങ്ങൾ മാത്രമാണ് -- റസിമാൻ ടി വി 08:21, 23 ഫെബ്രുവരി 2019 (UTC)
- ശരിക്കും പറഞ്ഞാൽ ഈ താൾ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രവുമായി ലയിപ്പിക്കേണ്ടതാണ്, എന്തിനാണോ രണ്ടെണ്ണം. വിഷയം hornet's nest ആയതിനാൽ മിണ്ടുന്നില്ലെന്നു മാത്രം--Vinayaraj (സംവാദം) 13:59, 29 മാർച്ച് 2019 (UTC)