സംവാദം:ഗിരീഷ് പുത്തഞ്ചേരി

Latest comment: 14 വർഷം മുമ്പ് by Vicharam

ഇതു ശരിയാണെന്നു തോന്നുന്നില്ല. ചക്രവാളത്തിനപ്പുറം ആണു ആദ്യ സിനിമയെന്നു മാതൃഭൂമി പറയുന്നു.--Anoopan| അനൂപൻ 04:15, 11 ഫെബ്രുവരി 2010 (UTC)Reply

എൻ‌ക്വയറി എന്ന സിനിമയാണെന്നു് ടീവീൽ ഫ്ലാഷ് ന്യൂസ് കണ്ടു.--Shiju Alex|ഷിജു അലക്സ് 05:15, 11 ഫെബ്രുവരി 2010 (UTC)Reply
എൻക്വയറി റിലീസ് ചെയ്യാത്ത സിനിമയാണെന്നു തോന്നുന്നു.മൻ‌ജിത് കൈനി 06:20, 11 ഫെബ്രുവരി 2010 (UTC)Reply
എൻക്വയറി റിലീസ് ചെയ്ത ചിത്രം തന്നെയാണ്. 1989ൽ റിലീസ് ചെയ്തു. --Wikiwriter 10:40, 11 ഫെബ്രുവരി 2010 (UTC)Reply


ഉറപ്പില്ലാത്ത സ്ഥിതിക്കു് ആയ വാചകം തൽക്കാലം മറയ്ക്കുന്നതാണു് നല്ലതു്. പത്രങ്ങൾക്കു് തെറ്റിയാലും വിക്കിയിൽ തെറ്റു് വരരുതല്ലോ. വേരെ ഒന്നു് രണ്ടു് അവലംബങ്ങൾ കൂടി നോക്കിയിട്ടു് ഉറപ്പിച്ചാൽ മതി.--Shiju Alex|ഷിജു അലക്സ് 15:20, 11 ഫെബ്രുവരി 2010 (UTC)Reply

ഇവിടെ മനോരമയിൽ ഇങ്ങനെ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവാസുരത്തിലൂടെയാണ്‌ സിനിമയിലേക്കുള്ള വരവ് എന്നെഴുതിയത്.--വിചാരം 16:29, 11 ഫെബ്രുവരി 2010 (UTC)Reply
"ഗിരീഷ് പുത്തഞ്ചേരി" താളിലേക്ക് മടങ്ങുക.