സംവാദം:ഗാരി കേസ്റ്റൺ
Latest comment: 15 വർഷം മുമ്പ് by Anoopan in topic ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ
കെർസ്റ്റൺ (ക്‌ർസ്റ്റൺ) എന്നല്ലേ ഉച്ഛാരണം? ഇവിടേം, ഇവിടെം നോക്കിക്കേ--അഭി 08:39, 19 ഫെബ്രുവരി 2009 (UTC)
ഗാരി കിർസ്റ്റൺ എന്നാണെന്നു തോന്നുന്നുഇവിടെ,ഇവിടെ,ഇവിടെ-- ലീ 2©©8 →/††← 08:43, 19 ഫെബ്രുവരി 2009 (UTC)
- പത്രങ്ങളിലെല്ലാം പൊതുവെ കിർസ്റ്റൺ എന്നാണ് എഴുതിക്കാണാറ്. പക്ഷെ ഉച്ഛാരണം..?--അഭി 08:45, 19 ഫെബ്രുവരി 2009 (UTC)
- ആരു പറഞ്ഞു .ഇതൊക്കെ നോക്കിയേ. കേസ്റ്റൺ എന്നു തന്നെ മലയാള പത്രങ്ങൾ എഴുതുന്നു
--Anoopan| അനൂപൻ 08:58, 19 ഫെബ്രുവരി 2009 (UTC)
- വളച്ചൊടിക്കലേ ഇത് നോക്കൂ
-- ലീ 2©©8 →/††← 09:22, 19 ഫെബ്രുവരി 2009 (UTC)
ഗാരി കേഴ്‌സ്റ്റൺ എങ്ങനെയുണ്ട്? --Vssun 10:40, 19 ഫെബ്രുവരി 2009 (UTC)
- അതിനും കിട്ടി 32 ഗൂഗിൾ റിസൽട്ട് :) --Anoopan| അനൂപൻ 10:45, 19 ഫെബ്രുവരി 2009 (UTC)
- 32 ആണൊ 67 ആണോ വലുത് -- ലീ 2©©8 →/††← 11:01, 19 ഫെബ്രുവരി 2009 (UTC)
ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ
തിരുത്തുകഒരുകാലത്തും ഏകദിനക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗതസ്കോർ അദ്ദേഹത്തിന്റേതാകാൻ വഴിയില്ല. കാരണം റിച്ചാഡ്സിന്റെ ഉയർന്ന സ്കോർ പുറത്താകാതെ 189 ആണ്. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ എന്നതാകും ശരി— ഈ തിരുത്തൽ നടത്തിയത് Razimantv (സംവാദം • സംഭാവനകൾ)
- ശരിയാണ്. http://www.whereincity.com/cricket/score-odi.php .ലോകകപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് കേസ്റ്റണിന്റേത് --Anoopan| അനൂപൻ 08:02, 22 ഫെബ്രുവരി 2009 (UTC)