സംവാദം:ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പുലാമന്തോൾ

Latest comment: 5 വർഷം മുമ്പ് by Shagil Kannur

ഈ ലേഖനം സ്ക്കൂൾവിക്കിയിലെ താളിൽനിന്നും കോപ്പിയടിച്ചതാണ് അതുകൊണ്ട് സ്വീകാര്യമാകാൻ സാദ്ധ്യതകുറവാണ്. സ്ക്കൂൾവിക്കിയും ഇതേ ലൈസൻസിലാണെങ്കിലും കോപ്പി ചെയ്യുന്നകാര്യത്തിൽ തീരൂമാനമെടുക്കേണ്ടിവരും --രൺജിത്ത് സിജി {Ranjithsiji} 12:53, 13 ഓഗസ്റ്റ് 2018 (UTC)Reply

കോപ്പിയടി ഒഴിവാക്കി ലേഖനം മെച്ചപ്പെടുത്തണം. വിശേഷണങ്ങളും പരസ്യം പോലുള്ള ശൈലിയും മാറ്റണം. Shagil Kannur (സംവാദം) 12:59, 13 ഓഗസ്റ്റ് 2018 (UTC)Reply

"ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പുലാമന്തോൾ" താളിലേക്ക് മടങ്ങുക.