സംവാദം:ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നടക്കാവ്
Latest comment: 10 വർഷം മുമ്പ് by Fotokannan
ഇതൊരു ഗേൾസ് സ്കൂൾ ആണെന്നു തലക്കെട്ടിൽ കാണുന്നു. പക്ഷെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ എല്ലാവരും പുരുഷന്മാരാണു്. ഈ വിദ്യാലയം ഈയടുത്ത് ഗേൾസ് സ്കൂൾ ആക്കിയതാണോ? മാത്രവുമല്ല ഈ പ്രശസ്തരായ വിദ്യാർത്ഥികളെല്ലാം ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട് എന്ന താളിലെയും പൂർവ്വവിദ്യാർത്ഥി ലിസ്റ്റിൽ കാണുന്നുണ്ട്. --Anoop | അനൂപ് (സംവാദം) 08:52, 31 ഡിസംബർ 2013 (UTC)
- തെറ്റായൊരു വിവരം ചേർക്കലായിരുന്നു. സ്കൂൾ വിക്കീന്നു ചേർത്തതാണ്. നീക്കം ചെയ്യുന്നു ഇത് കോഴിക്കോട് സീറ്റീലെ ഏക പെൺ പള്ളിക്കൂടമാണ്. അവലംബം കൂടി ചേർക്കാം. ജാഗ്രതയ്ക്കു നന്ദി--കണ്ണൻഷൺമുഖം (സംവാദം) 13:25, 31 ഡിസംബർ 2013 (UTC)