സംവാദം:ഖ്വാജ മുഈനുദ്ദീൻ ചിശ്തി
Latest comment: 4 വർഷം മുമ്പ് by Irshadpp in topic പകർപ്പ്
വൃത്തിയാക്കൽ
തിരുത്തുകലേഖനം മൊത്തത്തിൽ വിജ്ഞാനകോശ സ്വഭാവത്തിലല്ല ഉള്ളത്. ആരാധകശൈലിയാണ് ഉള്ളത്. അവലംബങ്ങളും തീരെ ഇല്ല. ഇംഗ്ലീഷ് ലേഖനത്തെ അവലംബിച്ച് ഒരു പൊളിച്ചെഴുത്ത് വേണ്ടിവരും എന്ന് അഭിപ്രായമുണ്ട്.--ഇർഷാദ്|irshad (സംവാദം) 13:34, 17 ഫെബ്രുവരി 2020 (UTC)
പകർപ്പ്
തിരുത്തുകലേഖനത്തിലെ പല ഭാഗങ്ങളും പകർത്തിയതാണ്. അങ്ങനെയുള്ളവ നീക്കം ചെയ്യപ്പെടും.--ഇർഷാദ്|irshad (സംവാദം) 13:49, 17 ഫെബ്രുവരി 2020 (UTC)