കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൽപ്പറ്റ നഗരസഭ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


മുനിസിപ്പാലിറ്റി അല്ലേ?--Vssun (സുനിൽ) 01:42, 20 ജൂൺ 2010 (UTC)Reply

മുനിസിപ്പാലിറ്റി തന്നെ --കിരൺ ഗോപി 03:27, 20 ജൂൺ 2010 (UTC)Reply

അങ്ങനെയാക്കി.--Vssun (സുനിൽ) 14:16, 20 ജൂൺ 2010 (UTC)Reply

ബ്ലോക്ക്

തിരുത്തുക

ബ്ലോക്ക്/ബ്ലോക്ക് പഞ്ചായത്തുമായി മുനിസിപ്പാലിറ്റികൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ? ബ്ലോക്ക് ഓഫീസിനും പഞ്ചായത്തിനും ഗ്രാമമേഖലകളിൽ മാത്രമല്ലേ ഭരണാധികാരമുള്ളൂ?--Vssun (സുനിൽ) 01:46, 20 ജൂൺ 2010 (UTC)Reply


മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്തും ജില്ലാപഞ്ചായത്തും വിലയിരുത്തില്ല എന്നാണ്‌അറിഞ്ഞത്. (കല്പറ്റ മുനിസിപ്പാലിറ്റി കല്പറ്റ ബ്ലോക്കിന്റെ സ്ഥല പരിധിയിൽ വരുന്നു എന്നേ ഉള്ളൂ) : Hrishi 14:52, 20 ജൂൺ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൽപ്പറ്റ_നഗരസഭ&oldid=1047327" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽപ്പറ്റ നഗരസഭ" താളിലേക്ക് മടങ്ങുക.