സംവാദം:കർക്കടകക്കഞ്ഞി
Latest comment: 16 വർഷം മുമ്പ് by Sidharthan
“ | ആയുർവേദശാസ്ത്ര പ്രകാരം വർഷകാലത്താണ് കർക്കടകം വരുന്നത് | ” |
ആയുർവേദപ്രകാരം മാത്രമാണോ കർക്കടകം വർഷകാലത്ത് വരുന്നത്?--Anoopan| അനൂപൻ 06:28, 19 ജൂലൈ 2008 (UTC)
- വർഷ ഋതുവിൽ എന്നാണ് ഡോക്ടർ പറയുന്നത്. അവലംബം നോക്കുക. സിദ്ധാർത്ഥൻ 06:47, 19 ജൂലൈ 2008 (UTC)
- റഫറൻസ് എന്തായാലും ഈ വാചകത്തിൽ ഒരു പിശകുണ്ട്. ഇതിന്റെ അർത്ഥം വർഷകാലത്ത് കർക്കടകം വരുന്നത് ആയുർവേദ പ്രകാരമാണെന്നാണ്. അത് തെറ്റല്ലേ?--Anoopan| അനൂപൻ 06:54, 19 ജൂലൈ 2008 (UTC)
- കർക്കടകത്തിലെ വർഷകാലത്ത് മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ് ആയുർവേദമതം. എന്നാക്കി മാറ്റാം. സിദ്ധാർത്ഥൻ 07:16, 19 ജൂലൈ 2008 (UTC)
- കർക്കടകമാസം മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ് ആയുർവേദമതം. ഇങ്ങനെ പോരെ?--Anoopan| അനൂപൻ 07:24, 19 ജൂലൈ 2008 (UTC)
- മതി. മാറ്റിയിരിക്കുന്നു. -- സിദ്ധാർത്ഥൻ 07:28, 19 ജൂലൈ 2008 (UTC)