സംവാദം:ക്വാണ്ടം വിശിഷ്ടസ്ഥിതി

മലയാളം പേര് തിരുത്തുക

വിക്കിപീഡിയയിലല്ലാതെ എവിടെയെങ്കിലും ക്വാണ്ടം വിശിഷ്ടസ്ഥിതി എന്ന് ഉപയോഗിച്ചിട്ടുണ്ടോ? തലക്കെട്ട് ക്വാണ്ടം സൂപ്പർപൊസിഷൻ എന്നു മാറ്റണം--Vinayaraj (സംവാദം) 15:04, 23 ഏപ്രിൽ 2018 (UTC)Reply

ആ, ആർക്കറിയാം... I have never seen a Malayalam book of Quantum Mechanics. When there are no such words in Malayalam somebody should make a start. This is not invention/discovery, it is called translation in English. So I'm not sure the oft-quoted 'no invention in wikipedia' principle applies in such matters. If you think this is a bad practice, please feel free to rename it. Maybe changing it will attract more readers, may be not. I have no clue. I myself have no plans to do that. Ukri82 (സംവാദം) 09:09, 25 മേയ് 2018 (UTC)Reply

"ക്വാണ്ടം വിശിഷ്ടസ്ഥിതി" താളിലേക്ക് മടങ്ങുക.