സംവാദം:ക്രി.മു 1
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram
പല വാക്യങ്ങൾക്കും ആശയവ്യക്തത കാണുന്നില്ല. (//1 ബിസി ഈ വർഷം മധ്യകാലഘട്ടം മുതൽ, അന്നോ ഡൊമിനി കലണ്ടർ യുഗം യൂറോപ്പിൽ പേരിടുന്നതിന് വർഷങ്ങളായി പ്രചാരത്തിലുള്ള രീതിയായി ഉപയോഗിച്ചു. അടുത്ത വർഷം വ്യാപകമായി ഉപയോഗിക്കുന്ന ജൂലിയൻ കലണ്ടറിൽ 1 AD ആണ്, അതിൽ " വർഷം പൂജ്യം " ഇല്ല. //). ദയവായി ഇക്കാര്യം ശ്രദ്ധിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:31, 2 മേയ് 2020 (UTC)