സംവാദം:ക്രിസ്റ്റൽ ഘടന
Latest comment: 13 വർഷം മുമ്പ് by Ezhuttukari
“ | അദ്വയീമായ ആറ്റ തന്മാത്രൈയ ഘടനയോടുകൂടിയതും കൃത്യമായ മാതൃകാ അടുക്കുകളോ ഘടനാ സംവിധാനമോ ഉള്ള ഖര ദ്രാവക രൂപങ്ങളെ ക്രിസ്റ്റൽ ഘടന എന്നു പറയാം. | ” |
ഇതിന്റെ തുടക്കം (അദ്വയീമായ ആറ്റ തന്മാത്രൈയ) ഒട്ടും മനസിലാവുന്നില്ല. ഒന്നു ലളിതമാക്കാമോ? --Vssun (സുനിൽ) 08:37, 6 ഏപ്രിൽ 2011 (UTC)