സംവാദം:ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013

തലക്കെട്ട് മാറ്റം തിരുത്തുക

ക്രിമിനൽ നിയമ (ഭേദഗതി) ഓർഡിനൻസ് 2013 എന്ന ഈ ലേഖനം ഓർഡിനൻസ് നിയമമായതിന്റെ പശ്ചാത്തലത്തിൽ പുതുക്കുന്നു. ഓർഡിനൻസിലെയും നിയമത്തിലെയും വ്യവസ്ഥകളിൽ കാര്യമായ മാറ്റങ്ങളില്ലാത്തതിനാൽ പുതിയലേഖനത്തിന് പകരം തലക്കെട്ട് "ക്രിമിനൽ നിയമ (ഭേദഗതി) നിയമം 2013" എന്നാക്കി മാറ്റുന്നതാണ് ഉചിതമെന്ന് കരുതുന്നു. ഉള്ളടത്തിൽ അതിനനുസരിച്ചുള്ള ഭാഷാപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില പ്രധാന വ്യവസ്ഥകൾ സംബന്ധിച്ച പരാമർശങ്ങൾ ഇനിയും കൂട്ടി ചേർക്കാനുണ്ട്. ആദ്യത്തെ ലിങ്കിൽ നിയമത്തിന്റെ പൂർണ്ണരൂപം ലഭ്യമാണ്. --Adv.tksujith (സംവാദം) 03:44, 6 ഏപ്രിൽ 2013 (UTC)Reply

"ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013" താളിലേക്ക് മടങ്ങുക.