സംവാദം:കോസലി പശു
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram
ആശയം വ്യക്തമാകാത്തവിധത്തിൽ യാന്ത്രികവിവർത്തനം നടത്തിയിരിക്കുന്നു. നിരവധി അക്ഷരത്തെറ്റുകളുമുണ്ട്. സ്വഭാവഗുണങ്ങൾ എന്ന ഉപവിഭാഗത്തിൽ കാര്യമായ തെറ്റുകൾ കാണുന്നു. ദയവായി ഈ പ്രശ്നങ്ങൾ പരിഹരിക്കുക.----Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:44, 23 ഓഗസ്റ്റ് 2020 (UTC)