സംവാദം:കോമൺ വാലറൂ
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram
- //സ്ത്രീക്കും പുരുഷനും യഥാക്രമം ഗാൽക്കിബാർഡ്, വാലാർ എന്ന്പ്രത്യേക പേരുകളുണ്ട്// ജന്തുക്കളെക്കുറിച്ച് വിവരിക്കുമ്പോൾ, സ്ത്രീക്കും പുരുഷനും എന്നതാണോ, അതോ, ആൺജീവി, പെൺജീവി എന്നതാണോ യോജിക്കുക? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:54, 29 ഒക്ടോബർ 2020 (UTC)
- //ജോയി വളർന്നു പ്രായമാകുമ്പോൾ ജോയിയുമായും അവരുടെ മാതാപിതാക്കളുമായും ഉള്ള ബന്ധം മാറുന്നു. ജോയി സഞ്ചിയിലായിരിക്കുന്ന സമയത്ത്, ജോയിയെയും അമ്മയെയും വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ പിതാവ് ചുറ്റും നിൽക്കുന്നു, എന്നാൽ ഒരിക്കൽ ഈ സംരക്ഷണം ആവശ്യമില്ലെങ്കിൽ, ഇരുവരും തമ്മിലുള്ള ബന്ധം ദുർബലമാകുന്നു. ജോയിക്ക് ഇനി അമ്മയെ ഭക്ഷണത്തിനായി ആവശ്യമില്ലെങ്കിലും, അത് ഇപ്പോഴും അവളുമായി അടുത്ത ബന്ധം പുലർത്തുന്നു.// കഥയാണോ ശാസ്ത്രമാണോ എന്ന് സംശയിപ്പിക്കുന്ന വാക്യങ്ങൾ! --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:05, 29 ഒക്ടോബർ 2020 (UTC)