സംവാദം:കോപിയർ
Latest comment: 10 വർഷം മുമ്പ് by Shafi koyamma
ഞാൻ കോപിയർ ടെക്നീഷൻ ആയി വര്ഷങ്ങളായി ജോലി ചെയ്യുകയാണ്. കോപിയർ സാങ്കേതിക വിദ്യയെ കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ (പൂർണ്ണതയില്ലാത്തത് ആണെങ്കിലും ) ഏതാനും ലേഖനങ്ങൾ ഉണ്ടെങ്കിലും, മലയാളത്തിൽ യാതൊന്നും കാണാൻ സാധിച്ചിട്ടില്ല. അതിനാൽ ഒരു പേജ് തുടങ്ങി വെക്കുകയാണു. സമയം ലഭിക്കുന്നതിനനുസരിച്ച് ഇതിൽ കൂടുതൽ വിവരങ്ങൾ ചേര്ക്കാൻ ശ്രമിക്കുന്നതാണ് (ഇ .അ ) ഈ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയിൽ ഉള്ള രേഖ ഈ ലിങ്കിൽ പോയാൽ വായിക്കാവുന്നതാണ് http://en.wikipedia.org/wiki/Photocopier Shafi koyamma (സംവാദം) 09:25, 22 ഡിസംബർ 2014 (UTC)