സംവാദം:കോട്ടുവായ്
Latest comment: 6 വർഷം മുമ്പ് by Ukri82 in topic വൃത്തിയാക്കൽ
ഇത് ഏതോ മാതൃഭൂമി ലേഖനത്തിന്റെ തനിപ്പകർപ്പാണോ എന്നൊരു സംശയം. Copyright പരിശോധിക്കേണ്ടിയിരിക്കുന്നു. --ജേക്കബ് 13:49, 3 സെപ്റ്റംബർ 2007 (UTC)
- ദാറ്റ്സ് മലയാളം എന്ന സൈറ്റിൽ നിന്നാണെന്നാണ് ഇത് ആദ്യം എഴുതിയ ആൾ തന്നെ പറഞ്ഞത്. പൂർവ്വരൂപം നോക്കൂ--mml@beeb 13:53, 3 സെപ്റ്റംബർ 2007 (UTC)
- നന്ദി. ഇതാണ് original. കൂടുതൽ വിവരങ്ങൾ (ഇംഗ്ലീഷ് വിക്കിയിൽ നിന്നെങ്കിലും) ഇല്ലാതെ ഇതിങ്ങനെ ഇടുന്നത് ശരിയാവുമോ.. --ജേക്കബ് 14:09, 3 സെപ്റ്റംബർ 2007 (UTC)
വൃത്തിയാക്കൽ
തിരുത്തുക- കോട്ടുവായിടുന്ന രീതി ലേഖനത്തിൽ വേണം.
- 55 ശതമാനം ആളുകളും അഞ്ചുമിനിറ്റ് ഇടവേളവെച്ചാണ് കോട്ടുവാ ഇടുന്നത്. - ഈ പ്രസ്താവന വ്യക്തമല്ല.
--Vssun (സംവാദം) 17:39, 9 ഡിസംബർ 2012 (UTC)
- ശരീരം സ്വീകരിയ്‌ക്കുന്ന കലോറിയുടെ മൂന്നുഭാഗവും കത്തിച്ചുകളയുന്നത് തലച്ചോറാണ് - ഇതും വ്യക്തമല്ല. നാലിൽ മൂന്നാണോ? അതോ മൂന്നിലൊന്നോ? --Vssun (സംവാദം) 15:31, 13 ഏപ്രിൽ 2013 (UTC)
പ്രോജക്റ്റ്_ടൈഗറിന്റെ ഭാഗമായി ഇത് മുഴുവനായും തിരുത്തിയെഴുതി. മുകളിൽ പറഞ്ഞിരിയ്ക്കുന്ന കമെന്റുകൾ ഈ ലേഖനത്തിന് ഇനി ബാധകമല്ല. Ukri82 (സംവാദം) 09:20, 6 ഏപ്രിൽ 2018 (UTC)