സംവാദം:കോടിയേരി ബാലകൃഷ്ണൻ

Latest comment: 16 വർഷം മുമ്പ് by ShajiA

ആഭ്യന്തരമന്ത്രിയുടെ പേര്‌ കൊടിയേരി ബാലകൃഷ്ണൻ എന്നാണെന്നു തോന്നുന്നു. കാരണം സ്ഥലത്തിന്റെ പേര്‌ കൊടിയേരി എന്നാണ്‌ കോടിയേരി എന്നല്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ഒരു സ്ഥലമാണ് കൊടിയേരി. ഇനി ഇത് വീട്ടുപേരാണോ എന്നും ഉറപ്പില്ല.--അനൂപൻ 09:34, 5 ഏപ്രിൽ 2008 (UTC)Reply

☒N കോടിയേരി ആണ്‌ ശരി - ഇതു സ്ഥലപ്പേരാണ്‌ - നേരത്തെ കോടിയേരി എന്ന പേരിൽ ഒരു പഞ്ചായത്ത് ഉണ്ടായിരുന്നു. (ഭരണം കൈക്കലാക്കാൻ) ഈ പഞ്ചായത്തിനെ തലശ്ശേരി മുനിസിപ്പലിറ്റിയുമായി ലയിപ്പിച്ചതാണ്‌. അഞ്ചു വർഷം കഴിഞ്ഞപ്പോൾ പുതിയ ഗവണ്മെന്റ് തിരിച്ചു കോടിയേരി പഞ്ചായത്താക്കി, പക്ഷെ പഞ്ചായത്താക്കി മാറ്റാൻ ഗവണ്മെറ്റിനു അധികാരമില്ലെന്നു ഹൈക്കോടതി വിധി ഉണ്ടായതിനാൽ ഇപ്പോൾ കോടിയേരി, തലശ്ശേരി മുനിസിപ്പലിറ്റിയുടെ ഭാഗമാണ്‌ --ഷാജി 14:18, 5 ഏപ്രിൽ 2008 (UTC)Reply
"കോടിയേരി ബാലകൃഷ്ണൻ" താളിലേക്ക് മടങ്ങുക.