സംവാദം:കൊളുക്കുമല
Latest comment: 15 ദിവസം മുമ്പ് by Vijayanrajapuram in topic കുലുക്കുമല
കുലുക്കുമല
തിരുത്തുകകുലുക്കുമല എന്നത് തെറ്റായ സ്ഥലനാമമാണ്.കൊളുക്കുമല എന്നതാണ് ശരി.കേരള തമിഴ്നാട് ബോർഡറിലാണ് ഈ സ്ഥലം. ഞാൻ നിരവധിതവണ പോയിട്ടുള്ള സ്ഥലമാണിത്. കുലുക്കുമല ഒഴിവാക്കുക.
117.216.235.63 17:19, 2 ഡിസംബർ 2024 (UTC)
- എവിടെയാണ് കുലുക്കുമല എന്നുള്ളത്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:31, 3 ഡിസംബർ 2024 (UTC)