സംവാദം:കൊല്ലം അജിത്ത്

Latest comment: 6 വർഷം മുമ്പ് by Arunsunilkollam

കൊല്ലം തുളസിയെപ്പോലെ ഇദ്ദേഹവും കൊല്ലം അജിത്ത് എന്നാണ് അറിയപ്പെടുന്നത്. പണ്ട് കടപ്പാക്കട അജിത്ത് എന്നായിരുന്നു പേര്. പിന്നീട് കൊല്ലം അജിത്ത് എന്നു പേരുമാറ്റുകയായിരുന്നു. ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ട് നമ്മൾ നോക്കേണ്ടതില്ല. ഇദ്ദേഹം പ്രശസ്തനായത് കൊല്ലം അജിത്ത് എന്ന പേരിലായതിനാൽ ലേഖനത്തിന്റെ തലക്കെട്ട് അങ്ങനെയാക്കുക എന്നതാണ് കീഴ്‌വഴക്കം.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:17, 5 ഏപ്രിൽ 2018 (UTC)Reply

കൊല്ലം അജിത് (നടൻ ) എന്നതായിരിക്കും കൂടുതൽ ഉചിതം. മാറ്റികൊള്ളുക.--Meenakshi nandhini (സംവാദം) 14:00, 5 ഏപ്രിൽ 2018 (UTC)Reply

@Meenakshi nandhini, നടൻ എന്നത് ആവശ്യമുണടോ? അജിത് എന്നതിനു പകരം അജിത്ത് എന്നാണ് മിക്ക മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപ്പോൾ തലക്കെട്ട് 'കൊല്ലം അജിത്ത്' എന്നു മാറ്റുന്നതല്ലേ നല്ലത്?--അരുൺ സുനിൽ കൊല്ലം (സംവാദം) 14:51, 5 ഏപ്രിൽ 2018 (UTC)Reply

കൊല്ലം അജിത്ത് എന്നതാണ് ശരി. എനിയ്ക്ക് തെറ്റിയതാണ്. നടൻ എന്നുചേർക്കാൻ പറഞ്ഞത് ഭാവിയിൽ അജിത്ത് എന്ന പേരിൽ എന്തെങ്കിലും സൃഷ്ടിക്കേണ്ടിവന്നാലുള്ള മുൻകരുതലിനായി പറഞ്ഞെന്നെയുള്ളു. ഉചിതമായതു ചെയ്യുക.--Meenakshi nandhini (സംവാദം) 15:02, 5 ഏപ്രിൽ 2018 (UTC)Reply

float --അരുൺ സുനിൽ കൊല്ലം (സംവാദം) 16:11, 5 ഏപ്രിൽ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൊല്ലം_അജിത്ത്&oldid=2773972" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊല്ലം അജിത്ത്" താളിലേക്ക് മടങ്ങുക.