സംവാദം:കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ
Latest comment: 10 വർഷം മുമ്പ് by KodamPuli
ഇദ്ദേഹത്തെ പറ്റി ആംഗലേയത്തിൽ ലേഖനം വായിച്ച അറിവേ എനിക്കുള്ളൂ. കൊട്ടരപ്പാട്ട് ചാട്ടു കുട്ടൻ, കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ, അല്ലെങ്കിൽ കെ. സി. കുട്ടൻ എന്നിങ്ങനെ തലക്കെട്ട് ആകാമായിരുന്നു. ശരിയായ നാമം ഇതല്ല എങ്കിൽ, ദയവായി ഈ താൾ മാറ്റുവാൻ അപേക്ഷ. --kodampuli (സംവാദം) 10:45, 21 നവംബർ 2014 (UTC)