സംവാദം:കൊടുങ്ങല്ലൂരിലെ ക്രൈസ്തവർ

Latest comment: 4 വർഷം മുമ്പ് by Vijayanrajapuram

നിരവധി അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളുമുണ്ട്. ആധികാരികതയുമില്ല. അവലംബമെന്ന ഉപശീർഷകത്തിന് താഴെ നൽകിയിട്ടുള്ളവ ലേഖനത്തിലൊരിടത്തും കണ്ണി ചേർത്തിട്ടുമില്ല. ആകെയൊരു പുകമറ സൃഷ്ടിച്ച അവസ്ഥ. അവലംബങ്ങൾ കണ്ണിചേർത്ത്, മെച്ചപ്പെടുത്താനാവട്ടെയെന്ന് ആഗ്രഹിക്കുന്നു --Vijayan Rajapuram {വിജയൻ രാജപുരം} 17:02, 9 ജൂലൈ 2020 (UTC)Reply

"കൊടുങ്ങല്ലൂരിലെ ക്രൈസ്തവർ" താളിലേക്ക് മടങ്ങുക.