കൊച്ചിൻ കാർണിവൽ എന്നാണോ കൂടുതൽ പ്രചാരം?--റോജി പാലാ (സംവാദം) 12:46, 1 ജനുവരി 2013 (UTC)Reply

കൊച്ചി കാർണിവൽ എന്നും ഫോർട്ട് കൊച്ചി കാർണിവൽ എന്നും കൊച്ചിൻ കാർണിവൽ എന്നും പത്രങ്ങളിൽ കാണുന്നുണ്ട്. ഒരു പേര് നിലനിർത്തി ബാക്കി തിരിച്ചുവിടൽ താളുകളാക്കിയാൽ മതിയെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 01:28, 2 ജനുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൊച്ചി_കാർണിവൽ&oldid=1572267" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊച്ചി കാർണിവൽ" താളിലേക്ക് മടങ്ങുക.