സംവാദം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

പൊതുമേഖലയിലെ ആദ്യത്തെ എന്നു വായിച്ചു. എന്നാൽ ഇത് സ്വകാര്യമേഖലയിലല്ലേ? സിയാൽ ആണ് ഇതു. പൊതുമേഖലയിലാണ് മറ്റെല്ലാ വിമാനത്താവളങ്ങളും. അതായത്. ഇതിനു കല്ലെറിഞ്ഞാൻ പൊതു ജനത്തിന് ഒന്നും സംഭവിക്കുകയില്ല, മറ്റുള്ളവ നമ്മുടെയും കൂടി കാശാണ്. --ചള്ളിയാൻ 10:45, 2 ഡിസംബർ 2006 (UTC)Reply

നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം എന്നാല്ലേ പത്രങ്ങളിലിലൊക്കെ പ്രയോഗിക്കുന്നത്??--പ്രവീൺ:സംവാദം 05:23, 3 ഡിസംബർ 2006 (UTC)Reply

റൺ‌വേ തിരുത്തുക

ഈ വിമാനത്താവളത്തിന്റെ റൺ‌വേ, നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാമതാണ്. എന്നത് ശരിയാണോ?


Runway length

--ഷാജി 19:39, 30 ജൂൺ 2008 (UTC)Reply

തൽക്കാലത്തേക്ക് ആ വാചകം മറക്കുന്നു. ഇവിടെ കൊച്ചി വിമാനത്താവളത്തിന്റെ റൺ‌വേയുടെ സാങ്കേതികവിവരങ്ങളുണ്ട്.--Vssun 00:13, 1 ജൂലൈ 2008 (UTC)Reply

ഔദ്യോഗിക വെബ്‌‌സൈറ്റ് തിരുത്തുക

ഇതിൽ ഔദ്യോഗിക വെബ്‌‌സൈറ്റ് എന്ന് പറഞ്ഞ് കൊടുത്തിരുന്ന ലിങ്ക് എക്സ്പെയർ ആയിട്ടുണ്ട്. നീക്കം ചെയ്തിട്ടുണ്ട്.--JaSiR 14:42, 11 ജൂൺ 2009 (UTC)Reply

http://www.cochin-airport.in/ എന്നതാണു ഇപ്പോഴത്തെ ഔദ്യോഗിക വെബ്‌സൈറ്റ്. അതു കൂട്ടിച്ചേർത്തു. --Anoopan| അനൂപൻ 14:44, 11 ജൂൺ 2009 (UTC)Reply
"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" താളിലേക്ക് മടങ്ങുക.