സംവാദം:കേരള വനശാസ്ത്ര കോളേജ്, തൃശ്ശൂർ

Latest comment: 7 വർഷം മുമ്പ് by Manojk

എന്താണിതിന്റെ ഇംഗ്ലീഷ്? കൂടുതൽ അറിയാൻ അത് ഉപകരിക്കും--Vinayaraj (സംവാദം) 16:53, 10 ഫെബ്രുവരി 2017 (UTC)Reply

വനശാസ്ത്രം = Forestry; കേരള ഫോറസ്ട്രി കോളേജ്, വെള്ളാനിക്കര. കാർഷിക സർവ്വകലാശാലാ ക്യാമ്പസ്സിനുള്ളിൽ തന്നെയാണ്. ഇന്ന് ഈ ലേഖനം മായ്ച്ചുകണ്ടു. ഇന്റർനെറ്റിൽ കിട്ടാവുന്ന വിവരങ്ങൾ ചേർത്ത് താൾ ഉണ്ടാക്കാമെന്ന് വിചാരിച്ചു.--മനോജ്‌ .കെ (സംവാദം) 16:59, 10 ഫെബ്രുവരി 2017 (UTC)Reply
"കേരള വനശാസ്ത്ര കോളേജ്, തൃശ്ശൂർ" താളിലേക്ക് മടങ്ങുക.