സംവാദം:കേരളീയ കലകൾ
ശൃവ്യം??
ശ്രാവ്യം എന്നല്ലേ? അതോ ശ്രവ്യമാണോ? Sonujacobjose 12:19, 18 ഒക്ടോബർ 2011 (UTC)
:ശ്രവിക്കാവുന്നത് ശ്രാവ്യമാണെന്ന് കരുതുന്നു. --Vssun (സംവാദം) 08:34, 8 ഓഗസ്റ്റ് 2012 (UTC) ശ്രവ്യം മതി. --Vssun (സംവാദം) 09:56, 8 ഓഗസ്റ്റ് 2012 (UTC)
ഉണ്ണായിവാര്യർ
തിരുത്തുകഉണ്ണായിവാര്യരാണ് ഏറ്റവും വലിയ ആട്ടക്കഥാകാരൻ എന്ന് കഥകളി എന്ന ഉപവിഭാഗത്തിൽ ചേർത്തിരിയ്ക്കുന്നു. ഇതിന് കൃത്യമായ തെളിവുകളുണ്ടോ? ഒരു കലാരൂപത്തിൽ വലിയവൻ ചെറിയവൻ എന്നൊക്കെയുണ്ടോ?--Manikandan kkunnath 10:25, 8 ഓഗസ്റ്റ് 2012 (UTC)
- അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതൂ. --Vssun (സംവാദം) 10:27, 8 ഓഗസ്റ്റ് 2012 (UTC)
പരാമർശം ലേഖനത്തിൽ നിന്ന് ഒഴിവാക്കി. --Vssun (സംവാദം) 06:15, 10 ഓഗസ്റ്റ് 2012 (UTC)
വൃത്തിയാക്കൽ
തിരുത്തുകഒരാമുഖം എഴുതി. വൃത്തിയാക്കാൻ മറ്റു നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഇല്ലാത്തപക്ഷം ഫലകം ഒഴിവാക്കാം എന്നു കരുതുന്നു.--Vssun (സംവാദം) 06:51, 13 ഓഗസ്റ്റ് 2012 (UTC)
- ഒഴിവാക്കി. --Vssun (സംവാദം) 01:18, 15 ഓഗസ്റ്റ് 2012 (UTC)
ദൃശ്യ കല
തിരുത്തുക@Shagil Kannur: നൃത്തം സംഗീതം എന്നിവ ദൃശ്യ കലകൾ അല്ലല്ലൊ പ്രകടന കലകൾ അല്ലെ Ajeeshkumar4u (സംവാദം) 08:45, 13 സെപ്റ്റംബർ 2020 (UTC)
- Ajeeshkumar4u ഞാൻ അങ്ങനെ പറഞ്ഞോ? എവിടെ? --Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 08:54, 13 സെപ്റ്റംബർ 2020 (UTC)
@Shagil Kannur: അങ്ങനെ ഷാഗിൽ പറഞ്ഞു എന്നല്ല. ലേഖനത്തിൽ അങ്ങനെയാണ്, അത് മാറ്റി ശരിയായ രീതിയിൽ ലേഖനം മെച്ചപ്പെടുത്തേണ്ടേ. അതിന് ചോദിച്ചത് ആണ്. Ajeeshkumar4u (സംവാദം) 09:01, 13 സെപ്റ്റംബർ 2020 (UTC)
- ആര് ചെയ്യണമെന്നാണ് പറയുന്നത്? അലംബങ്ങൾ വച്ച് മെച്ചപ്പെത്തൂ --Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 09:32, 13 സെപ്റ്റംബർ 2020 (UTC)
മെച്ചപ്പെടുത്താം Ajeeshkumar4u (സംവാദം) 09:42, 13 സെപ്റ്റംബർ 2020 (UTC)